Bharanikkavu sivakumar biography samples
Music of kerala in malayalam
Bharanikkavu sivakumar biography samples...
List of folk music of kerala
പി. ഭാസ്കരൻ മാഷും, വയലാർ രാമവർമ്മയും പിന്നെ പ്രശസ്തയായ ലീല നമ്പൂതിരിപ്പാടു് (പ്രശസ്തസംസ്കൃതപണ്ഡിതരായ ശ്രീ ഓ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും വെള്ളിനേഴി ഉമാ അന്തർജ്ജനത്തിന്റെയും മകൾ) ‘സുമംഗല’ എന്ന തൂലികാനാമത്തിലും ഗാനങ്ങളെഴുതുന്നു.
ഇവരോടൊപ്പം ഒരു മെല്ലിച്ച ചെറുപ്പക്കാരനും ആ ചിത്രത്തിൽ ഒരു പാട്ടെഴുതി – ഭരണിക്കാവു് ശിവകുമാർ എന്ന യുവകവി.
Folk songs of kerala - wikipedia
കാവ്യസംസ്കാരത്തിന്റെ തെളിമയാർന്ന പൈതൃകത്തിന്നുടമയായിരുന്നു ആ കവി. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ മഹാകാവ്യമായ ‘രാമചന്ദ്രവിലാസ’ത്തിന്റെ കർത്താവു് മഹാകവി അഴകത്തു പദ്മനാഭക്കുറുപ്പിന്റെ ചെറുമകൻ.
‘പഞ്ചമിത്തിരുനാൾ’ എന്ന ആ ഗാനം ‘ചെണ്ട’യിലെ മറ്റു ഗാനങ്ങൾക്കിടയിൽ മുങ്ങിപ്പോയില്ല എന്നു മാത്രമല്ല, വളരെ ശ്രദ്ധിക്കപ്പെട്ടു ആ ഗാനം എന്നതു് ചരിത്രം.
ആ യുവഗാനരചയിതാവിനെത്തേടി ചിത്രങ്ങളെത്തി. ‘കാമം ക്രോധം മോഹ’ത്തിലെ “സ്വപ്നം കാണും പെണ്ണേ ”, “രാഗാർദ്രഹംസങ്ങളോ” ‘ചോറ്റാനിക്കരയമ്മ’ യിലെ ‘മനസ്സു മനസ്സിന്റെ കാതിൽ’ തു